മനോജ് നാരായണന് അവാർഡ്
Thursday, December 5, 2019 11:12 PM IST
തിരുവനന്തപുരം: തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽ ഭാസി അവാർഡ് സംവിധായകൻ മനോജ് നാരായണന്. 33333 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.