വിവരാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി
Tuesday, January 21, 2020 11:16 PM IST
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ 27ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.