മനോരാജ് കഥാപുരസ്കാരം വി.സുരേഷ്കുമാറിന്
മനോരാജ് കഥാപുരസ്കാരം വി.സുരേഷ്കുമാറിന്
Thursday, October 21, 2021 11:54 PM IST
കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച ക​​​​ഥാ​​​​കൃ​​​​ത്തും ബ്ലോ​​​​ഗ​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​നോ​​​​രാ​​​​ജി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ഥാ​​​​പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് വി.​​​​സു​​​​രേ​​​​ഷ്കു​​​​മാ​​​​ർ അ​​​​ർ​​​​ഹ​​​​നാ​​​​യി.

ഇ​​​​എം​​​​എ​​​​സി​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന ക​​​​ഥാ​​​​സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം. 33,333 രൂ​​​​പ​​​​യും ശി​​​​ല്പ​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം. ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് പ​​​​ര​​​​ണൂ​​​​ൽ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​രേ​​​​ഷ്കു​​​​മാ​​​​ർ ക​​​​ണ്ണൂ​​​​ർ മാ​​​​തൃ​​​​ഭൂ​​​​മി ബു​​​​ക്സി​​​​ൽ സെ​​​​യി​​​​ൽ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.