യൂത്ത് ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റി ഇന്ന്
Monday, October 25, 2021 12:15 AM IST
കോ​​ട്ട​​യം : കേ​​ര​​ള യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യും സം​​സ്ഥാ​​ന​​ത​​ല പു​​നഃ​​സം​​ഘ​​ട​​ന​​യും ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് പാ​ർ​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.