ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് 14ന്
Thursday, December 2, 2021 12:32 AM IST
കൊ​​​ച്ചി: ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ജ​​​സ്റ്റീസ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ മാ​​​റ്റി​​​വ​​​ച്ച സി​​​റ്റിം​​​ഗ് 14ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​ഡ​​​ബ്ല്യു​​​ഡി റെ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തും.

രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 വ​​​രെ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ​​​പാ​​​കെ തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.