തീയതി നീട്ടി
Thursday, May 19, 2022 2:07 AM IST
തിരുവനന്തപുരം: പിഎസ്സി 18 ന് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും (കാറ്റഗറി നന്പർ 45 മുതൽ 91 വരെ, 92, 93, 136) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 വരെ ദീർഘിപ്പിച്ചു.