3642 പേ​ർ​ക്കു കോ​വി​ഡ്
3642 പേ​ർ​ക്കു കോ​വി​ഡ്
Sunday, July 3, 2022 4:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3642 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​ന്പ​​​തു പേ​​​ർ രോ​​​ഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ- 858. എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണു തൊ​​​ട്ടു പി​​​ന്നി​​​ൽ. 837 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.