ഓ​ർ​ഡി​ന​ൻ​സ് രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഓ​ർ​ഡി​ന​ൻ​സ് രാ​ജ്  അ​വ​സാ​നി​പ്പി​ക്ക​ണം:  ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, August 9, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ത്ര​​​യു​​​മ​​​ധി​​​കം ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ത്തി​​​ൽ മാ​​​ത്രം ഇ​​​റ​​​ക്കേ​​​ണ്ട​​​താ​​​ണ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്. എ​​​ന്നാ​​​ൽ ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

2021-ൽ ​​​മാ​​​ത്രം 142 ഓ​​​ർ​​​സി​​​ന​​​ൻ​​​സു​​​ക​​​ളാ​​​ണ് ഇ​​​റ​​​ക്കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ 11 ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ഇ​​​റ​​​ക്കാ​​​നു​​​ള്ള ത​​​ത്ര​​​പ്പാ​​​ടി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ. ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന​​​തി​​​നു തെ​​​ളി​​​വാ​​​ണ് പോ​​​ലീ​​​സി​​​ന് അ​​​മി​​​താ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്. ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ മ​​​റ്റൊ​​​രു ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ലൂ​​​ടെ അ​​​ത് പി​​​ൻ​​​വ​​​ലി​​​ച്ച​​​ത് ആ​​​രും മ​​​റ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.