തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ക്വാ​​​ട്ടി​​​ക്ക് ബ​​​യോ​​​ള​​​ജി വ​​​കു​​​പ്പ് മേ​​​ധാ​​​വി ഡോ. ​​​എ. ബി​​​ജു​​​കു​​​മാ​​​റി​​​നെ കേ​​​ര​​​ളാ ഫി​​​ഷ​​​റീ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മി​​​ച്ചു.

നി​​​ല​​​വി​​​ലെ വി​​​സി ഡോ. ​​​ടി. പ്ര​​​ദീ​​​പ്കു​​​മാ​​​ർ ഇ​​​ന്ന് സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നും വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.