കോട്ടയം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ഓ​ണേ​ഴ്സ് ഡി​ഗ്രി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലും സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഗ്രാ​ജ്വേ​റ്റ് സ്‌​കൂ​ള്‍ ന​ട​ത്തു​ന്ന 4+1 ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ലും പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ര​ണ്ടു ദി​വ​സം കൂ​ടി.

cap.mgu.ac.in hgnൽ നാ​ളെ വൈ​കു​ന്നേ​രം വ​രെ​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ക. എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി മെ​റി​റ്റ്, മാ​നേ​ജ്മെ​ന്‍റ് ക്വോ​ട്ട, സ്പോ​ര്‍ട്സ്, ഭി​ന്ന​ശേ​ഷി ക്വോ​ട്ട​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വേ​ശ​നം തേ​ടു​ന്ന​വ​രും ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണം.


സാ​ധ്യ​താ അ​ലോ​ട്ട്മെ​ന്‍റ് 12നും ​ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 18നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.