പാ​ലാ: സി.​ജെ.​മാ​ട​പ്പാ​ട്ട് മെ​മ്മോ​റി​യ​ല്‍ സാ​ഹി​ത്യ അ​വാ​ര്‍ഡി​നാ​യി ര​ച​ന​ക​ള്‍ ക്ഷ​ണി​ച്ചു. ത​ച്ചി​ല്‍ മാ​ത്തൂ ത​ര​ക​ന്‍റെ ജീ​വി​ത​യും ന​സ്രാ​ണി സ​ഭ​യു​ടെ പു​ന​രേ​കീ​ക​ര​ണ​വും എ​ന്ന​താ​ണ് പ്ര​മേ​യം.

നൂ​റു പേ​ജി​ല്‍ ക​വി​യാ​ത്ത ച​രി​ത്ര നേ​വ​ലോ, നാ​ട​ക​മോ ആ​യി ര​ചി​ച്ച് ഓ​ഗ​സ്റ്റ് 31ന് ​മു​മ്പ് ഫാ.​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ബി​ഷ​പ്സ് ഹൗ​സ് പാ​ലാ, പി.​ഒ. 686574 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം.