ച​​​ങ്ങ​​​നാ​​​ശേ​​​രി: മു​​​ന്‍ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വും സം​​​ശു​​​ദ്ധ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യും ത​​​ന്‍റെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വം കൊ​​​ണ്ട് ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ല്‍ എ​​​ന്നും നി​​​റ​​​ഞ്ഞു​​​നി​​​ല്ക്കു​​​ന്ന​​​തു​​​മാ​​​യ വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​യെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ​​നാ​​യ​​ർ.

മ​​​ന്ന​​​ത്തു പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​നും നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഉ​​​റ്റ​​​സു​​​ഹൃ​​​ത്തു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും പെ​​​രു​​​ന്ന​​​യി​​​ല്‍ വ​​​ന്ന് 2024-ലെ ​​​മ​​​ന്നം​​​ജ​​​യ​​​ന്തി ​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ന്‍ അ​​​ദ്ദേ​​​ഹം സ​​​ന്മ​​​സ് കാ​​​ണി​​​ച്ചു​​വെ​​ന്നും സു​​കു​​മാ​​ര​​ൻ​​നാ​​യ​​ർ അ​​നു​​സ്മ​​രി​​ച്ചു.