തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ എ​​​ന്‍റെ കേ​​​ര​​​ളം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ സ​​​ര​​​സ്‌​​​മേ​​​ള​​​യി​​​ൽ 12.09 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് നേ​​​ടി കു​​​ടും​​​ബ​​​ശ്രീ സം​​​രം​​​ഭ​​​ക​​​ർ.

പ​​​തി​​​മൂ​​​ന്നു ദി​​​വ​​​സം ന​​​ട​​​ത്തി​​​യ മേ​​​ള​​​യി​​​ൽ കു​​​ടും​​​ബ​​​ശ്രീ ഉത്പന്ന വി​​​പ​​​ണ​​​ന​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം 11 കോ​​​ടി​​​യും ഫു​​​ഡ് കോ​​​ർ​​​ട്ട് വ​​​ഴി 1.09 കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ച്ചു.

പ​​​തി​​​മൂ​​​ന്ന് ജി​​​ല്ല​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘എ​​​ന്‍റെ കേ​​​ര​​​ളം’ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലും കു​​​ടും​​​ബ​​​ശ്രീ സം​​​രം​​​ഭ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഉ​​​ത്പ​​​ന്ന വി​​​പ​​​ണ​​​ന​​​വും ഫു​​​ഡ് കോ​​​ർ​​​ട്ടു വ​​​ഴി​​​യും ആ​​​കെ 2.70 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ സ്വ​​​ന്ത​​​മാ​​​ക്കി.


ഇ​​​തു​​​കൂ​​​ടി ചേ​​​ർ​​​ത്ത് എ​​​ന്‍റെ കേ​​​ര​​​ളം പ്ര​​​ദ​​​ർ​​​ശ​​​ന​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത് ആ​​​കെ 14.8 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് സം​​​രം​​​ഭ​​​ക​​​ർ സ്വ​​​ന്ത​​​മാ​​​ക്കി.

കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടേ​​​താ​​​യി 250-ലേ​​​റെ ഉത്പന്ന സ്റ്റാ​​​ളു​​​ക​​​ളും അ​​​മ്പ​​​തി​​​ലേ​​​റെ ഫു​​​ഡ്സ്റ്റാ​​​ളു​​​ക​​​ളും ദേ​​​ശീ​​​യ സ​​​ര​​​സ്‌​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.