ക​​​ണ്ണൂ​​​ർ: സൗ​​​മ്യ​​​നും മൃ​​​ദു​​​ഭാ​​​ഷി​​​യും സ​​​ത്യ​​​സ​​​ന്ധ​​​നു​​​മാ​​​യ​​​നേ​​​താ​​​വി​​​നെ​​​യാ​​​ണ് തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ പി​​​ള്ള​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തോ​​​ടെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

രാ​​​ഷ്‌‌​​ട്രീ​​യ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ കാ​​​ലം തൊ​​​ട്ട് പ്ര​​​സ്ഥാ​​​ന​​​ത്തോ​​​ടൊ​​​പ്പം അ​​​ച​​​ഞ്ച​​​ല​​​നാ​​​യി​​നി​​​ന്ന് പാ​​​ർ​​​ട്ടി ഏ​​​ൽ​​​പി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ച്ചു. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ക​​​ണി​​​ശ​​​ക്കാ​​​ര​​​നാ​​​യ തെ​​​ന്ന​​​ല​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മാ​​​തൃ​​​ക​​​യാ​​​ക്കേ​​​ണ്ട​​​താ​​ണെ​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി അ​​​നു​​​ശോ​​​ച​​​ന​​ക്കു​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.