ഗാന്ധിദര്‍ശന്‍ വേദി അനുശോചിച്ചു
Saturday, June 7, 2025 1:48 AM IST
കൊച്ചി: ഗാന്ധിയനും കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ഏക രക്ഷാധികാരിയുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
മൂന്നു ദിവസത്തെ ദുഃഖാചരണത്തിനുശേഷം എല്ലാ ജില്ലകളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.