തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​ണി​​​ക സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ പേ​​​ര് ഗ​​​ണി​​​ക/​​​ഗാ​​​ണി​​​ഗ എ​​​ന്നാ​​​ക്കി മാ​​​റ്റാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

സം​​​സ്ഥാ​​​ന ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ലെ 19- ാം ഇ​​​ന​​​മാ​​​യ ‘ഗ​​​ണി​​​ക’ എ​​​ന്ന സ​​​മു​​​ദാ​​​യ നാ​​​മ​​​മാ​​​ണ് സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചു മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​ത്.


1958 ലെ ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് ആ​​​ൻ​​​ഡ് സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് സ​​​ർ​​​വീ​​​സ് റൂ​​​ൾ​​​സ് പാ​​​ർ​​​ട്ട് ഒ​​​ന്ന് ഷെ​​​ഡ്യൂ​​​ൾ​​​ഡ് ലി​​​സ്റ്റ് മൂ​​​ന്നി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മു​​​ദാ​​​യ​​​മാ​​​ണി​​​ത്.