തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്ഭ​​​വ​​​നി​​​ലെ പ​​​രി​​​സ്ഥി​​​തി ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ളെ പ​​​രോ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ച് ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ​​​ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള.

സ​​​ര്‍​വീ​​​സി​​​ല്‍ നി​​​ന്നും വി​​​ര​​​മി​​​ച്ച കേ​​​ര​​​ള എ​​​ന്‍​ജി​​​ഒ സം​​​ഘി​​​ന്‍റെ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍​കി​​​യ സ്‌​​​നേ​​​ഹാ​​​ദ​​​ര​​​വ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.