പരീക്ഷാ തീയതി മാറ്റി
Friday, June 6, 2025 2:33 AM IST
തിരുവനന്തപുരം: ഈ മാസം 10 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഡിഇഎൽ ഇഡി (ജനറൽ, ഭാഷാ വിഷയങ്ങൾ) പരീക്ഷകൾ ജൂണ്‍ 16 ലേക്ക് മാറ്റിവച്ചതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു.