കൊ​​​​ച്ചി: തെ​​​​ന്ന​​​​ല ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള​​​​യു​​​​ടെ വേ​​​​ര്‍​പാ​​​​ടി​​​​ലൂ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ത​​​​റ​​​​വാ​​​​ട്ട് കാ​​​​ര​​​​ണ​​​​വ​​​​രെ​​​​യാ​​​​ണു ന​​​ഷ്‌​​​ട​​​​മാ​​​​യ​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ന്‍.

പാ​​​​ര്‍​ട്ടി​​​ക്കു പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​യാ​​​​ണു നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഏ​​​​തു പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​യും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന പ​​​​ക്വ​​​​വും സ്‌​​​​നേ​​​​ഹ​​​​പൂ​​​​ര്‍​ണ​​​​വു​​​​മാ​​​​യ സ​​​​മീ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞാ​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​നും എ.​​​​കെ. ആ​​​​ന്‍റ​​​​ണി​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഏ​​​​തു നേ​​​​താ​​​​ക്ക​​​​ളും പൂ​​​​ര്‍​ണ​​​​മാ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ​​​​യെ​​​​ല്ലാം രാ​​​​ഷ്‌​​​ട്രീ​​​യ​​​ജീ​​​​വി​​​​ത​ വ​​​ള​​​ർ​​​ച്ച​​​യി​​​​ല്‍ വ​​​​ലി​​​​യ പ​​​​ങ്കു ​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഏ​​​​തു വി​​​​ഷ​​​​മ​​​​വും പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​ലെ കാ​​​​ര​​​​ണ​​​​വ​​​​രെ പോ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.