മുത്തൂറ്റ് മൈക്രോഫിന്‍ ചാമ്പ്യന്മാര്
Tuesday, November 21, 2023 12:57 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഫിക്കി കോര്‍പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ് 2023ന്റെ ഭാഗമായി നടന്ന പുരുഷ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ജേതാക്കളായി. കൊച്ചിന് സ്പോര്‍ട്സ് അരീനയില്‍ നടന്ന ഫൈനലില്‍ എഫ്സിഐ ഒഇഎന്‍ കണക്ടേഴ്സിനെയാണു പരാജയപ്പെടുത്തിയത്.