തൃ​​​ശൂ​​​ര്‍: റി​​​സ​​​ര്‍​വ് ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​തി​​​യ പ​​​ണ​​​ന​​​യം വ​​​ള​​​ര്‍​ച്ച​​​യ്ക്കും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​നും ഇ​​​ട​​​യി​​​ല്‍ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ള്‍ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ള്‍ മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം പ​​​ണ​​​പ്പെ​​​രു​​​പ്പ നി​​​യ​​​ന്ത്ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ഭീ​​​ഷ​​​ണി​​​ക്കും വ​​​ള​​​ര്‍​ച്ച സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​ം. പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​യു​​​ന്ന​​​തു​​​വ​​​രെ സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മി​​​ക​​​ച്ച​​​നി​​​ല​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ന​​​യം​​​ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.