കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ (80) അ​ന്ത​രി​ച്ചു.

കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി​യി​ലെ വീ​ട്ടി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.