അമ്പലപ്പുഴയില്‍ കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു
Tuesday, March 21, 2023 11:33 AM IST
ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ പുറക്കാട് ജംഗ്ഷന് സമീപമുണ്ടായ അപകടത്തില്‍ കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു. പല്ലന ഇടയിരിത്തറ പവിത്രന്(75) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.