തമിഴ്നാട്ടിൽ വാഹനാപകടം; നാലുപേർ മരിച്ചു
Monday, July 31, 2023 10:19 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ കാറും കണ്ടയ്നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. മധുരയിലെ തിരുമംഗലത്താണ് സംഭവം.
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.