തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഹൃ​ദ്യ​മാ​യ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

മാ​നു​ഷ​ർ എ​ല്ലാ​രും ആ​മോ​ദ​ത്തോ​ടെ വ​സി​ച്ച ഒ​രു സു​ന്ദ​ര​കാ​ല​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​ണം ക്ഷേ​മ​വും ഐ​ശ്വ​ര്യ​വും കൂ​ടു​ത​ൽ അ​ന്ത​സു​മാ​ർ​ന്ന ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​യും ഉ​ണ​ർ​ത്തു​ന്നു. സ​മൃ​ദ്ധി​യു​ടെ ഈ ​മ​ഹോ​ത്സ​വ​ത്തി​ലൂ​ടെ കേ​ര​ളം ന​ൽ​കു​ന്ന ഒ​രു​മ​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും സ്നേ​ഹ​സ​ന്ദേ​ശ​ത്തെ ലോ​ക​മെ​ങ്ങും എ​ത്തി​ക്കാ​ൻ ന​മു​ക്ക് കൈ​കോ​ർ​ക്കാ​മെ​ന്നും ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.