മ​ല​പ്പു​റം: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ളാ ക്ല​ബ്ബാ​യ മ​ല​പ്പു​റം എ​ഫ്സി​യു​ടെ സ​ഹ ഉ​ട​മ​യാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍. ടീ​മു​ട​മ​ക​ളി​ല്‍ സ​ഞ്ജു പ​ങ്കാ​ളി​ത്തം വ​ഹി​ച്ച കാ​ര്യം ക്ല​ബ്ബ് ത​ങ്ങ​ളു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ഐ ​ലീ​ഗ് ക്ല​ബ്ബാ​യ ഗോ​കു​ലം എ​ഫ്സി​ക്ക് ശേ​ഷം മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ചു​വ​രു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​ണ് മ​ല​പ്പു​റം എ​ഫ്സി.

പ്ര​ഥ​മ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ഫോ​ഴ്‌​സാ കൊ​ച്ചി​യെ തോ​ല്‍​പ്പി​ച്ച് ഗം​ഭീ​ര തു​ട​ക്ക​മാ​ണ് മ​ല​പ്പു​റം എ​ഫ്സി​ക്ക് ല​ഭി​ച്ച​ത്.