ആ​ല​പ്പു​ഴ: റാ​പ്പ​ര്‍ വേ​ട​നെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ല ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ് ബി​ഡി​ജെ​എ​സ് ചെ​യ​ര്‍​മാ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നി​ല​പാ​ട് വി​വ​ര​ക്കേ​ടാ​ണെ​ന്നും വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ട​ന്‍ വ​ള​രെ ഭം​ഗി​യാ​യി പാ​ടു​ന്നു​ണ്ട്. മോ​ശം പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. വേ​ട​ന്‍റെ വേ​ദി​ക​ളി​ല്‍ എ​ന്തു​കൊ​ണ്ട് സ്ഥി​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്നു എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തു​ഷാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നും മ​ത്സ​രി​ക്കേ​ണ്ട എ​ന്നും ര​ണ്ട​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വെ​ന്നും അ​ന്തി​മ തീ​രു​മാ​നം ര​ണ്ടു ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.