കൊ​ച്ചി: മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞ് നാ​ട്ടു​കാ​ര്‍. മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ ത​ള്ളി​യി​ട്ട​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്‌​റ്റേ​ഷ​നി​ലേ​ക്ക് മ​ദ്യ​പി​ച്ചെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​നെ വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ല്‍​നി​ന്നെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍ ത​ള്ളി​നീ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ താ​ഴെ​വീ​ണ ഇ​യാ​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് വി​സ​മ്മ​തി​ച്ചു.

ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് മ​ന്ത്രി​യെ ത​ട​ഞ്ഞു​വ​ച്ചു. പി​ന്നീ​ട് കാ​ര്യം ധ​രി​പ്പി​ച്ച​പ്പോ​ള്‍ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ മ​ന്ത്രി ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​യാ​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.