ആ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ൽ നി​ന്നും പോ​യ പ​മ്പാ​ഗ​ണ​പ​തി എ​ന്ന വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. പ​ല്ല​ന സ്വ​ദേ​ശി സു​ദേ​വ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​റ് പേ​ർ ര​ക്ഷ​പ്പെ​ട്ടു.