ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ കൊ​ടും കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സം​ഘ​ത്തി​ലെ അം​ഗം പി​ടി​യി​ൽ. ഹി​മാം​ശു സൂ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ദു​ബാ​യ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​റ്റ​വാ​ളി ന​മി​ത് ശ​ർ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സൂ​ദി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഉ​റ്റ കൂ​ട്ടാ​ളി​യാ​ണ് ന​മി​ത്. സൂ​ദി​ന്‍റെ പ​ക്ക​ൽ​നി​ന്ന് മൂ​ന്നു പി​സ്റ്റ​ളു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.