ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. വെ​ണ്ണി​യോ​ട് മെ​ച്ച​ന കി​ഴ​ക്ക​യി​ല്‍ അ​ജ​യ് കൃ​ഷ്ണ (19) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച്ച വൈ​കീ​ട്ട് നാ​ലോ​ടെ അ​ര​മ്പ​റ്റ​കു​ന്ന് മാ​ന്തോ​ട്ട​ത്തി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന വോ​ള​ണ്ടി​യേ​ഴ്‌​സും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ച്ഛ​ന്‍: സ​ന്തോ​ഷ് (മ​നോ​ഹ​ര​ന്‍), അ​മ്മ: ഷീ​ജ. സ​ഹോ​ദ​ര​ന്‍: കൃ​ഷ്ണ, അ​ക്ഷ​യ്. തി​ങ്ക​ളാ​ഴ്ച പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.