തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ സ​മ​യ​മാ​റ്റം വി​ശ​ദീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തും.

23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യാ​ണ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ ച​ർ​ച്ച ന​ട​ത്തു​ക.

നി​ല​വി​ലെ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം യോ​ഗ​ത്തി​ൽ മ​ന്ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളോ​ട് വി​ശ​ദീ​ക​രി​ക്കും.