കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം യു​വ​തി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കോ​ട്ട​ക്ക​ട​വ് വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി സൂ​ര്യ (21) ആ​ണ്‌ മ​രി​ച്ച​ത്.

ചെ​ന്നൈ മെ​യിലാ​ണ് ഇ​ടി​ച്ച​ത്. റെ​യി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.