മ​ല​പ്പു​റം: തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ണ്ണ​മം​ഗ​ലം അ​ച്ഛ​ന​മ്പ​ലം സ്വ​ദേ​ശി പു​ള്ളാ​ട്ട് അ​ബ്ദു​ള്‍ വ​ദൂ​ത്ത് (18) ആ​ണ് മ​രി​ച്ച​ത്.

പൊട്ടിയ വൈ​ദ്യു​ത​ക​മ്പി​യി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്.