കൊ​ല്ലം: അ​രി​പ്പ​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​ടി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ടം. ജീ​പ്പ് മ​തി​ലി​ൽ ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.