ന്യൂ​ഡ​ൽ​ഹി: പൊ​തു​പ​രി​പാ​ടി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത​യ്ക്കു നേ​രെ ആ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രാ​തി​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വാ​വാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ച​ത്. രേ​ഖ ഗു​പ്ത​യ്ക്കു നേ​രെ ഇ​യാ​ൾ ഭാ​ര​മേ​റി​യ വ​സ്തു എ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ക്ര​മി​യെ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.