ആശുപത്രി കെട്ടിടത്തിൽ നിന്നുംചാടി യുവാവ് ജീവനൊടുക്കി
Sunday, August 31, 2025 8:56 AM IST
മലപ്പുറം: ആശുപത്രിയുടെ ഒൻപതാം നിലയുടെ മുകളിൽനിന്നും ചാടി യുവാവ് ജീവനൊടുക്കി.
പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലാണ് സംഭവം.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നാലകത്ത് നൂറുൽ അമീൻ (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണു സംഭവം. ഇയാൾ തത്ക്ഷണം മരിച്ചു. നാലകത്ത് മുസ്തഫയുടെയും സുഹ്റയുടെയും ഏകമകനാണ്.