കോ​ഴി​ക്കോ​ട്: ബി​ഇ​എം ഗേ​ൾ​സ് സ്കൂ​ളി​ലെ കി​ണ​റ്റി​ൽ വി​ദ്യാ​ർ​ഥി​നി വീ​ണു. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​ത്.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ളി​ലെ​ത്തു​ക​യും പെ​ൺ​കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.