കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സി​ല്‍ യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ. വി​ദേ​ശ​ത്ത് വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യൂ​ട്യൂ​ബ​ർ മു​ഹ​മ്മ​ദ് സാ​ലി​യാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്

മം​ഗ​ലാ​പു​ര​ത്ത് വ​ച്ച് കൊ​യി​ലാ​ണ്ടി പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ദ്ഗാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം.

ശാ​ലു കിം​ഗ്സ് മീ​ഡി​യ, ശാ​ലു കിം​ഗ്സ് വ്ലോ​ഗ് എ​ന്നി​വ​യാ​ണ് ഇ​യാ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.