യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; എരുമയൂർ സ്വദേശി അറസ്റ്റിൽ
Saturday, July 26, 2025 7:18 PM IST
പാലക്കാട്: യുവതിയെ നിരവധി തവണ പീഡിപ്പിച്ച സംഭവത്തിൽ 49കാരൻ അറസ്റ്റിൽ. എരുമയൂർ സ്വദേശി ബാബുജാൻ (49) ആണ് അറസ്റ്റിലായത്.
ഇയാൾ 24 കാരിയായ യുവതിയെ പലയിടങ്ങളിൽ വച്ച് പിടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ആലത്തൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.