അനന്തുവിന്റെ ചരിത്രാന്വേഷണങ്ങൾ
Saturday, September 6, 2025 10:50 PM IST
വ്യത്യസ്തനായ ഒരു കുട്ടിയുടെ ചരിത്രാന്വേഷണങ്ങളാണ് ഈ നോവലില്‍. തന്റെ നാട്ടിലെത്തിയ വിദേശികളുടെയും കുരുമുളകിന്റെയും നാടിന്റെയും ചരിത്രം തേടുന്ന യാത്ര.
WORDS, LIKE SAND CRYSTALS
ബാബുപ്രകാശ് വി.കെ.
പേജ്: 80 വില: ₹ 120
ദ ബുക്ക് പീപ്പിൾ, കോഴിക്കോട്
ഫോൺ: 0495 2765871
വാക്കുകളാല്‍ മഴവില്ലുതേടുന്ന കവിതകള്‍. മണല്‍ത്തരികളെ മഴത്തുള്ളികളാക്കുന്ന അനുഭവം. മേഘങ്ങള്‍ വാഗ്ദാനങ്ങളും മഴ അതിന്റെ പൂര്ണതയുമെന്നു തെളിയിക്കുന്നു.
അനന്തുവിന്റെ ചരിത്രാന്വേഷണങ്ങൾ
സേതു
പേജ്: 72 വില: ₹ 110
ഒലിവ് ബുക്സ്, കോഴിക്കോട്
ഫോൺ: 9778141567
വ്യത്യസ്തനായ ഒരു കുട്ടിയുടെ ചരിത്രാന്വേഷണങ്ങളാണ് ഈ നോവലില്‍. തന്റെ നാട്ടിലെത്തിയ വിദേശികളുടെയും കുരുമുളകിന്റെയും നാടിന്റെയും ചരിത്രം തേടുന്ന യാത്ര.
ഒറ്റമരക്കാട്
വിൻസെന്റ് വാരിയത്ത്
പേജ്: 135 വില: ₹ 180
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 97460 77500
പ്രത്യാശയുടെ കൈപ്പുസ്തകം. മനസിനു മഴയും മരുന്നുമാകുന്ന രചനകള്‍. ചൈതന്യം നിറയ്ക്കുന്ന, വീണ്ടും ഒത്തുനോക്കാവുന്ന മനോവിജ്ഞാനീയത്തിന്റെ റഫറന്‍സ് പുസ്തകം.
ജീവിതം ഓർമകളുടെ പുസ്തകം
ഡോ. സിബി മാത്യൂസ്
പേജ്: 104 വില: ₹ 130
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോൺ: 9446712487
പ്രഗത്ഭനായ പോലീസുദ്യോഗസ്ഥൻ എന്ന സൽപ്പേരുള്ള ഡോ. സിബി മാത്യൂസിന്റെ സാമൂഹ്യ നിരീക്ഷണപാടവവും സഹൃദയത്വവും ജനാധിപത്യബോധവും ആത്മീയ ചിന്തകളുമൊക്കെ വെളിപ്പെടുത്തുന്ന 27 ലേഖനങ്ങളുടെ സമാഹാരം.