ന​ദി മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Friday, August 16, 2019 3:20 PM IST
കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ ന​ദി മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗാ​ർ​ഹി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്നു.

അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ ഇ​യാ​ൾ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​റേ ദൂ​രം ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ല​തെ​റ്റി വെ​ള്ള​ത്തി​ൽ വീ​ണ് ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.