രോ​ഹി​ത് വെ​റു​തെ മു​ക​ളി​ലേ​ക്കെ​റി​ഞ്ഞാ​ൽ മ​തി, ക​ല്ലു​ക​ൾ മ​നോ​ഹ​ര​ചി​ത്ര​മാ​കും!
Monday, February 7, 2022 2:05 PM IST
കു​ഞ്ഞി​ക്ക​ല്ലു​ക​ള്‍ കൊ​ണ്ട് വാ​യു​വി​ല്‍ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ വ​ര​യ്ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി ശ്ര​ദ്ധേ​യ​നാ​കു​ന്നു. കെ.​പി.​രോ​ഹി​ത് എ​ന്ന പ​തി​നേ​ഴു​കാ​ര​നാ​ണ് വ്യ​ത്യ​സ്ത ക​ലാ​വി​രു​തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.

രോ​ഹി​തി​ന്‍റെ ഈ ​ക​ലാ​വി​രു​ത് ഹി​സ്റ്റ​റി ടി​വി18-​ലെ "ഓ​എം​ജി! യേ ​മേ​രാ ഇ​ന്ത്യ' എ​ന്ന പ​രി​പാ​ടി​യു​ടെ ഇ​ന്നു രാ​ത്രി എ​ട്ടി​ന് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന എ​പ്പി​സോ​ഡി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ പോ​കു​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​ത്ത​രം അ​വി​ശ്വ​സ​നീ​യ​വും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​യ യ​ഥാ​ര്‍​ഥ ക​ഥ​ക​ളാ​ണ് ഇ​പ്പോ​ള്‍ എ​ട്ടാ​മ​ത് സീ​സ​ണി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന "ഓ​എം​ജി! യേ ​മേ​രാ ഇ​ന്ത്യ'​യി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​ർ കോ​റോം കു​ഞ്ഞി​വ​ള​പ്പി​ൽ പ​ള്ളി​ത്ത​റ-​കെ.​വി.​രാ​ജ​ൻ-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.