"സി​നി​മാ സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഈ ​കു​റി​പ്പ്'
അ​ഹ​മ്മ​ദ് ക​ബീ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘മ​ധു​രം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ലം താ​ൻ ഒ​രു മ​ത്സ​ര​ത്തി​ന് അ​യ​ച്ച ക​ഥ​യു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ രം​ഗ​ത്ത്. രാ​രി​മ ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. താ​ൻ പ​ങ്കെ​ടു​ത്ത ഷോ​ർ​ട്ട് ഫി​ലിം​സ് ആ​ൻ​ഡ് മൂ​വി സ്ക്രി​പ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്ത​വാ​യി മ​ധു​രം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ഉ​ണ്ടാ​യി​രു​ന്ന​താ​യി രാ​രി​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​റ​യു​ന്നു.

2021 ഡി​സം​ബ​റി​ൽ ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ജോ​ജു ജോ​ർ​ജാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്രം റി​ലീ​സ് ചെ​യ്ത് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​തു​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​ന​മാ​ണു​ള്ള​തെ​ന്ന് സം​ശ​യ​വും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സി​നി​മാ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രോ​ട് !!
നി​ങ്ങ​ൾ ആ​രോ​ടെ​ങ്കി​ലും ക​ഥ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ദ്യം അ​ത് റെ​ജി​സ്റ്റ​ർ ചെ​യ്യു​ക അ​തി​നു ശേ​ഷം മാ​ത്ര​മേ പ​റ​യാ​വു. എ​ന്നാ​ലോ?
ഒ​രു ചു​ക്കും സം​ഭ​വി​ക്കു​കേ​ല! ക​ഥ​യി​ൽ അ​ല്ലെ​ങ്കി​ൽ ക​ഥാ​പ​രി​സ​ര​ത്തി​ൽ വ്യ​ത്യ​സ്ത​ത​യു​ണ്ടെ​ങ്കി​ൽ എ​പ്പോ​ൾ അ​ടി​ച്ചു​മാ​റ്റി എ​ന്ന് ചോ​ദി​ച്ചാ​ൽ മ​തി . റെ​ജി​സ്റ്റ​ർ ചെ​യ്താ​ലും മെ​യി​ൻ സ്റ്റോ​റി മാ​റ്റി കൊ​ണ്ട് ന​മ്മു​ടെ പ​ശ്ചാ​ത്ത​ലം എ​ടു​ത്ത് വേ​ണം​ന്ന് വെ​ച്ചാ​ൽ ആ​ദ്യ ക​ഥ​യേ​ക്കാ​ൾ മ​നോ​ഹ​ര​മാ​യ ക​ഥ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​വു​ള്ള തി​ര​ക​ഥാ​കൃ​ത്തു​ക്ക​ളും ഡ​യ​റ​ക്ട​ർ​മാ​രു​മു​ള്ള സ്ഥ​ല​മാ​ണു സി​നി​മ.

ഞാ​നൊ​രു സി​നി​മാ​ക്കാ​രേ​യും ക​ഥ​യു​മാ​യി സ​മീ​പി​ച്ചി​ട്ടി​ല്ല .പ​ക്ഷെ ര​ണ്ടു ത​വ​ണ​യാ​യി ഒ​രു കൂ​ട്ട​ർ ന​ട​ത്തി​യ Short film & Movie Script contest ൽ ​പ​ങ്കെ​ടു​ക്കു​ന്നു. മൂ​ന്നു സീ​സ​ണു​ക​ളോ​ളം short film story മ​ത്സ​രം മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. Season 4 ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത​ത്. Short story ആ​ദ്യ റൗ​ണ്ട് ക​ട​ന്ന​വ​രോ​ടാ​ണ് അ​ന്ന് movie synopsis അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ങ്ങ​നെ 2020 ന​വം​ബ​ർ 25 ന് ​ഞാ​ൻ movie synopsis അ​യ​ച്ചു.

പി​ന്നീ​ട് അ​ടു​ത്ത റൗ​ണ്ടി​ൽ ക​ട​ന്ന​തി​നാ​ൽ movie full script അ​യ​ച്ചെ​ങ്കി​ലും last but one round വ​രെ​യെ​ത്താ​നാ​യു​ള്ളു. ന​മ്മു​ടെ ക​ഥ ഏ​ത് genre ലാ​ണോ പെ​ടു​ന്ന​ത് അ​ത​നു​സ​രി​ച്ച് ആ​ണ് ന​മു​ക്ക് ഡ​യ​റ​ക്ടേ​ഴ്സി​നെ ല​ഭ്യ​മാ​ക്കു​ക.​എ​ന്‍റേ​ത് ഒ​രു "യു​വ സം​വി​ധാ​യ​ക​നാ​യി​രു​ന്നു ".
ലാ​സ്റ്റ് റൗ​ണ്ടി​ൽ ഞാ​ൻ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്ന​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​നും സാ​ധി​ച്ചി​ല്ല. ഇ​തി​ന്‍റെ അ​ണി​യ​റ​ക്കാ​ർ Short films എ​ടു​ത്തു​വെ​ങ്കി​ലും തി​ര​ക്ക​ഥ​വി​ജ​യി​ക​ളി​ൽ ആ​രു​ടേ​തും ഇ​തു​വ​രെ സി​നി​മ​യാ​ക്കി​യ​താ​യി വാ​ർ​ത്ത വ​ന്ന​തു​മി​ല്ല.

Season 5 ലും ​ഞാ​ൻ കൊ​ണ്ടു ത​ല​വെ​ച്ചു കൊ​ടു​ത്തു. 500 രൂ​പ​ക്ക് പ​ക​രം ഇ​ത്ത​വ​ണ entry fee 1000 ആ​യി​രു​ന്നു. എ​ന്‍റെ Short film story ആ​ദ്യ ക​ട​മ്പ ക​ട​ന്നു. പ​ക്ഷെ വി​ജ​യി​ച്ചി​ല്ല. എ​നി​ക്ക​തി​ൽ നേ​രി​യ വി​ഷ​മ​മെ ഉ​ള്ളു എ​ന്നു പ​റ​യു​ന്ന​തി​ൽ ഒ​രു ക​ള്ള​വു​മി​ല്ല .കാ​ര​ണം ന​മ്മു​ടെ ക​ഥ​യി​ലും എ​ന്തു​കൊ​ണ്ടും മി​ക​ച്ച വ​യാ​യി​രി​ക്കു​മ​ല്ലോ അ​വ​ർ ഷോ​ർ​ട്ട് ഫി​ലിം ആ​യി ഷൂ​ട്ട് ചെ​യ്യു​ക.

അ​ത് പോ​ട്ട്. പ​ക്ഷെ എ​ന്‍റെ നെ​ഞ്ച് പൊ​ട്ടി​പ്പോ​യ വേ​ദ​ന ഉ​ണ്ടാ​ക്കി​യ​ത് മ​റ്റൊ​ന്നാ​ണ്. പ്ര​ധാ​ന​ക​ഥ പോ​യ വ​ഴി മ​റ്റൊ​ന്നാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ ബൈ​സ്റ്റാ​ൻ​ഡേ​ഴ്സി​നി​ട​യി​ലു​ള്ള foxhole relationship ആ​യി​രു​ന്നു സീ​സ​ൺ 4 ൽ ​ഞാ​ന​യ​ച്ച ക​ഥ​യി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ ചേ​ർ​ത്തു നി​ർ​ത്തി​യ ലി​ങ്ക് (ആ ​ക​ഥ​യു​ടെ Strong point ഉം ​അ​താ​യി​രു​ന്നു) മ​റ്റൊ​ന്ന് എ​ന്‍റെ ക​ഥ​യി​ലെ prologonist എ​പ്പോ​ഴും ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​കു​ന്ന ആ​ളു​മാ​യി​രു​ന്നു.

202l ഡി​സം​ബ​ർ 24 ന് ​റി​ലീ​സ് ചെ​യ്ത ഒ​രു സി​നി​മ എ​ന്‍റെ അ​തേ ക​ഥാ​ന്ത​രീ​ക്ഷ​മാ​ണ്. പ്ര​സ്തു​ത ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ഥ​വാ പൂ​ജ 2020 ഡി​സം​ബ​റി​ൽ ആ​ണ് ആ​രം​ഭി​ച്ച​ത്. കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലോ​ട്ട് ക​ട​ക്കു​ന്നി​ല്ല കാ​ര​ണം ഒ​ട്ടും സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ല ഇ​തി​വി​ടെ പോ​സ്റ്റു​ന്ന​ത്.

ര​ണ്ടു പേ​ർ​ക്ക് സ​മാ​ന​മാ​യി ചി​ന്തി​ച്ചു കൂ​ടെ​യെ​ന്ന് സ്വാ​ഭാ​വി​ക​മാ​യും ചോ​ദ്യ​മു​യ​ർ​ന്നേ​ക്കാം. തീ​ർ​ച്ച​യാ​യും. ഒ​രു പ​ക്ഷെ ഞാ​നും അ​ങ്ങ​നെ സ​മാ​ധാ​നി​ച്ചി​രു​ന്നേ​നെ. എ​ന്‍റെ പോ​സ്റ്റി​ൽ ആ​ദ്യം പ​റ​ഞ്ഞി​രി​ക്കു​ന്ന യു​വ സം​വി​ധാ​യ​ക​ന​ല്ലാ​യി​രു​ന്നു Sony Liv ലൂ​ടെ റി​ലീ​സ് ചെ​യ്ത ഫി​ലി​മി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ങ്കി​ൽ

കേ​സി​നോ പു​ക്കാ​റി​നോ സ​ഹ​താ​പ​ത്തി​നോ വേ​ണ്ടി​യ​ല്ല. എ​ന്‍റെ fb സു​ഹൃ​ത്തു​ക്ക​ളി​ൽ 10% എ​ങ്കി​ലും സി​നി​മ ഉ​ണ്ടാ​ക്കു​ന്ന​ത് സ്വ​പ്നം ക​ണ്ട് ക​ഠി​ന പ്ര​യ​ത്നം ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​രു​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്. അ​വ​ർ​ക്കൊ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ post.
​എ​ന്‍റെ ക​ഥ അ​ത് ന​ല്ല​താ​യി​രു​ന്നു എ​ന്ന ബോ​ധ്യം ഉ​ണ്ടെ​നി​ക്ക്. പ​ക്ഷെ ഇ​നി അ​ത് വെ​റു​മൊ​രു robot മാ​ത്ര​മാ​ണ് , ഏ​റെ​ക്കു​റെ നി​ർ​ജീ​വ​മാ​യ ഒ​ന്ന്!!
ക​ഥ​യ​ടി​ച്ചു​മാ​റ്റി എ​ന്ന ആ​രോ​പ​ണം വ​ന്നാ​ൽ അ​തി​ൽ നി​ന്നും ഊ​രാ​ൻ വേ​റെ ക​ഥ​യു​ണ്ടാ​ക്കാ​നും വേ​ണം ഭാ​വ​ന. ആ​യി​ക്കോ​ളു.
അ​പ്പോ പ​റ​ഞ്ഞ പോ​ലെ!
#മ​ധു​രം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.