പാ​മ്പി​നെ മൂ​ക്കി​ലൂ​ടെ ക​യ​റ്റി വാ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ന്ന വ​യോ​ധി​ക​ൻ!
പാ​മ്പി​നെ മൂ​ക്കി​ലൂ​ടെ ക​യ​റ്റി വാ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ൽ ആ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​മ്പി​നെ മൂ​ക്കി​ലൂ​ടെ മു​ഴു​വ​നാ​യും അ​ക​ത്തു ത​ള്ളി​ക്ക​യ​റ്റി ത​ല ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം വാ​യി​ലൂ​ടെ പു​റ​ത്തെ​ത്തേ​ക്കെ​ടു​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ ഉ​ള്ള​ത്. 20 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123