വെ​ൽ​ഫെ​യ​ർ​ പാ​ർ​ട്ടി പി​ന്തു​ണ യു​ഡി​എ​ഫി​ന്
വെ​ൽ​ഫെ​യ​ർ​ പാ​ർ​ട്ടി പി​ന്തു​ണ യു​ഡി​എ​ഫി​ന്
Wednesday, April 17, 2024 5:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 20 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​ഡ്യ മു​​​ന്ന​​​ണി​​​യെ പി​​​ന്തു​​​ണ​​​യ്ക്കുന്ന നി​​​ല​​​പാ​​​ടാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഇ​​​ന്ത്യ മു​​​ന്ന​​​ണി രാ​​​ജ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന ചു​​​വ​​​ടു​​​വെ​​​പ്പാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് റ​​​സാ​​​ഖ് പാ​​​ലേ​​​രി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ന്ദ്ര​​​ൻ ക​​​രി​​​പ്പു​​​ഴ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. ഷ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.