Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്...
സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇടിമിന്നലേറ്റ് മരിച...
ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അ...
സിപിഎമ്മിന്റെ ഒരു കോടി മരവിപ്പിച്...
എസ്എസ്എൽസി ഫലം എട്ടിന്; ഹയർ സെ...
Previous
Next
Kerala News
Click here for detailed news of all items
കൊല്ലത്തു പോരാട്ടം ‘സൂപ്പർഹിറ്റ് ’
Wednesday, April 17, 2024 5:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കൊല്ലത്തെ അങ്കത്തട്ടിൽ പ്രചാരണചൂടിന്റെ ഗ്രാഫ് അന്തരീക്ഷ താപനിലയേക്കാൾ ഏറെ ഉയർന്നു നിൽപ്പാണ്. സ്വന്തം ഇല്ലത്ത് ആർഎസ്പിയുടെ മേൽവിലാസം കാത്തുസൂക്ഷിക്കാനാണ് യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രന്റെ പടയോട്ടം. കൈവിട്ടുപോയ കോട്ട എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടിൽ സിപിഎം സിറ്റിംഗ് എംഎൽഎയും സിനിമാതാരവുമായ എം. മുകേഷിനെ മുന്നിൽ നിർത്തി പോരാട്ടം കടുപ്പിച്ചു കഴിഞ്ഞു.
മണ്ഡലത്തിൽ നവാഗതനാണെങ്കിലും പ്രധാനമന്ത്രി മോദിയുടെ ഗാരന്റിയിൽ കൊല്ലത്തെ കാവി പുതപ്പിക്കാമെന്ന ശുഭപ്രതീക്ഷയിൽ നടൻകൂടിയായ എൻഡിഎയിലെ ജി. കൃഷ്ണകുമാറും അരങ്ങ് കൊഴുപ്പിച്ച് മുന്നേറുമ്പോൾ ദേശിംഗനാട് സാക്ഷ്യം വഹിക്കുന്നത് സൂപ്പർഹിറ്റ് പോരാട്ടത്തിനാണ്. ഇവരെ കൂടാതെ അപരൻ പ്രേമചന്ദ്രൻ നായർ അടക്കം ഒമ്പത് പേർകൂടി അന്തിമ സ്ഥാനാർഥിപട്ടികയിൽ ഉണ്ട്.
ടോപ് ഗിയറിൽ പ്രേമചന്ദ്രൻ
ലോക്സഭയിലെ മികച്ച പ്രകടനവും രണ്ടു തവണയായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമായാണ് പ്രേമചന്ദ്രന്റെ പ്രചാരണവണ്ടി ടോപ് ഗിയറിയിൽ പായുന്നത്. വിമാനത്താവളത്തിന് സമാനമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന 361.7 കോടി രൂപയുടെ വികസന പ്രവർത്തനം തന്നെയാണ് യുഡിഎഫിന്റെ തുറുപ്പുചീട്ട്.
എംപി ഫണ്ട് വിനിയോഗത്തിലും കൊല്ലം, രാജ്യത്തിനു മാതൃകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും കൊല്ലത്തെ മുന്നിലെത്തിക്കാൻ പ്രേമചന്ദ്രന്നു കഴിഞ്ഞു. 11,000 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതു വലിയ നേട്ടമായാണ് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. ദേശീയപാത 66-നെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിച്ചു. ഇപിഎഫ് പെൻഷൻകാരെയും ഇഎസ്ഐ തൊഴിലാളികളെയും ചേർത്തുപിടിച്ചതടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ ഇക്കുറിയും നിലവിലെ റിക്കാർഡ് ഭൂരിപക്ഷം മറികടക്കാൻ ഉപകരിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പ്രേമചന്ദ്രനെ സംഘിയായി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമം അവർക്കുതന്നെ തിരിച്ചടിയാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
ഇനി അബദ്ധം പറ്റരുതെന്ന് ഓർമിപ്പിച്ച് മുകേഷ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണ പറ്റിയ അബദ്ധം ഇക്കുറി ജനങ്ങൾക്ക് സംഭവിക്കരുതെന്ന ഓർമപ്പെടുത്തലുമായാണ് എം. മുകേഷിന്റെ പ്രചാരണം.
രണ്ട് കൊല്ലംകാരും ഒരു തിരുവനന്തപുരം സ്വദേശിയും തമ്മിലാണ് മത്സരമെന്ന ‘പ്രചാരണത്തെ’ മുകേഷ് തന്നെ തിരുത്തുന്നു. കൊല്ലത്ത് ജനിച്ചവനാണ് താൻ എന്നും പ്രധാന എതിരാളികൾ രണ്ടു പേരും തലസ്ഥാന ജില്ലക്കാരാണെന്നും അദ്ദേഹം അടിവരയിടുന്നു.
ഏഴര വർഷം മുമ്പ് അസംബ്ലിയിലേക്കു മത്സരിച്ചപ്പോൾ ഒരു നടന് എന്ത് ചെയ്യാൻ കഴിയും എന്ന് പലരും ചോദിച്ചു. എംഎൽഎ ആയി ഏഴര വർഷത്തിനിടയിൽ കൊല്ലത്ത് 1748 കോടി വികസനം സാധ്യമാക്കി എന്നതാണ് അതിനുള്ള മറുപടിയെന്നു മുകേഷ് പറയുന്നു.
സംസ്ഥാനത്ത് വികസനത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണു കൊല്ലം. അത് പാർലമെന്റ് മണ്ഡലമാകെ വ്യാപിപ്പിക്കാൻ കൊല്ലത്തുകാർതന്നെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തന്നെ പിന്തുണയ്ക്കുമെന്നും മുകേഷ് കരുതുന്നു.
അധിക വാറന്റിയുമായി കൃഷ്ണകുമാറും
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജി. കൃഷ്ണകുമാർ ഇവിടെ എൻഡിഎ സ്ഥാനാർഥിയായത്. വരാൻ വൈകിയെങ്കിലും അധികം വൈകാതെ പ്രചാരണത്തിൽ ഇരു മുന്നണികൾക്കും ഒപ്പമെത്താൻ സാധിച്ചു എന്ന വിശ്വാസത്തിലാണ് അദ്ദേഹം. മോദിയുടെ ഗാരന്റിക്കൊപ്പം സുഖത്തിലും ദുഃഖത്തിലും എപ്പോഴും ഒപ്പമുണ്ടാകുമെന്ന അധിക വാറന്റികൂടി നൽകിയാണു കൃഷ്ണകുമാർ വോട്ടർമാരെ സമീപിപ്പിക്കുന്നത്. പ്രചാരണത്തിലെ ഈ പുതിയ ആപ്തവാക്യം അദ്ദേഹം പ്രാവർത്തികമാക്കുകയും ചെയ്തു.
അടുത്തിടെ കൊല്ലത്ത് കടൽക്ഷോഭം ഉണ്ടായ സ്ഥലം സന്ദർശിച്ച കൃഷ്ണകുമാർ അടുത്ത ദിവസംതന്നെ കേന്ദ്രസംഘം സ്ഥലത്തെത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പു നൽകി. അതു പാലിക്കാൻ സാധിച്ചതിലെ ആത്മസംതൃപ്തിയും അദ്ദേഹം പങ്കുവച്ചു. നാട്ടുകാരുടെ ചോദ്യശരങ്ങൾക്കു മുന്നിൽ മറ്റ് സ്ഥാനാർഥികൾ നിന്നു വിയർത്തപ്പോഴാണ് കൃഷ്ണകുമാറിന്റെ ഈ ഉറപ്പ് വിജയം കണ്ടത്.
ജില്ലയിൽ ബിജെപിയിൽ ഉണ്ടായിരുന്ന പടലപിണക്കങ്ങളെല്ലാം മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടിംഗ് ശതമാനവും വർധിച്ചു. ആഞ്ഞുപിടിച്ചാൽ കൊല്ലത്തിന്റെ മണ്ണിൽ താമര വിരിയിക്കാൻ പറ്റിയ കാലാവസ്ഥ തന്നെ എന്ന നിഗമനത്തിലാണ് സ്ഥാനാർഥിയും ബിജെപി നേതൃത്വവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇടിമിന്നലേറ്റ് മരിച്ചു
ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട്
സിപിഎമ്മിന്റെ ഒരു കോടി മരവിപ്പിച്ചു
എസ്എസ്എൽസി ഫലം എട്ടിന്; ഹയർ സെക്കൻഡറി ഫലം ഒൻപതിന്
തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താന്‍ സാധിക്കട്ടെ- മേയ്ദിന ആശംസയുമായി ഗവര്‍ണര്‍
മൂന്ന് എൽഡിഎഫ് നേതാക്കളുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു
മന്ത്രിമാരുടെ ശന്പളവർധന വീണ്ടും പരിഗണനയിൽ
മോട്ടോർ വാഹന വകുപ്പിലെ പരസ്യവിചാരണ ടെസ്റ്റിൽ 15 പേരും പരാജയപ്പെട്ടു
മേയർക്കെതിരേ കോടതിയെ സമീപിക്കാൻ കെഎസ്ആർടിസി ഡ്രൈവർ
ഐസക്കിനെതിരായ ഇഡി കേസ്; ഡിവിഷൻ ബെഞ്ച് പിന്മാറി
ഗവർണർ ഒപ്പിട്ട ബില്ലുകൾ സർക്കാരിലേക്ക് അയച്ചു
മോദിക്കെതിരായ ഹർജി കോടതി നിരസിച്ചു
ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും: കെ. സുധാകരൻ
നിശബ്ദതയിൽ ബലിയർപ്പകനാകാൻ ജോസഫ് തേർമഠം
12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ!
ശോഭയ്ക്കെതിരേ വിമര്‍ശനവുമായി പി. രഘുനാഥ്, അനുകൂലിച്ച് കൃഷ്ണദാസ്
കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയിൽ
സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി
നേതാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ ലീഗ് തിരിച്ചെടുത്തു
വക്കീൽ നോട്ടീസ് അയച്ച് ഇ.പി. ജയരാജൻ
നവകേരള ബസ് ഇനി ഗരുഡ പ്രീമിയം
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കു തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മൂന്നുവരെ നീട്ടി
ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 പദ്ധതികൾക്ക് പിഴ
സിസ്റ്റര്‍ ആന്റണി ഷഹീല സിടിസി സുപ്പീരിയര്‍ ജനറല്‍
വനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം: വിദഗ്ധ സമിതി റിപ്പോർട്ട്
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
ജയരാജനെ കൈവിടാതെ സിപിഎം
പറഞ്ഞതു പാർട്ടിക്കു ബോധ്യമായെന്ന് ഇ.പി.
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
മേയറെ പിന്തുണച്ചു സിപിഎം
ബസ് തടഞ്ഞ സംഭവം; വാദപ്രതിവാദങ്ങളുമായി മേയറും കെഎസ്ആർടിസി ഡ്രൈവറും
പാലക്കാടിനു പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം
ഡാമുകളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു;വൈദ്യുതി ഉത്പാദനവും ജലസേചനവും പ്രതിസന്ധിയിലേക്ക്
കവി ജോയി കളത്തിലാൻ അന്തരിച്ചു
ചെന്നൈയിലെ ഇരട്ടക്കൊലപാതം; ഞെട്ടലോടെ എരുമേലി
സ്ഥലം മാറ്റിയ അധ്യാപകര്‍ക്ക് ഉത്തരവ് തത്കാലം ബാധകമല്ല: ഹൈക്കോടതി
കെപിസിസി നേതൃയോഗം ശനിയാഴ്ച
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
ഇ.പി.- ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ശോഭ പങ്കാളിയല്ലെന്നു നന്ദകുമാര്‍
നെല്ലിയന്പം ദന്പതി വധക്കേസ്: പ്രതി അർജുന് വധശിക്ഷ
സംസ്ഥാനത്ത് 71.27% പോളിംഗ്
ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി
ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു
അവക്കാഡോ ഉപഭോഗത്തില്‍ 100% വളര്‍ച്ച
കരുവന്നൂര്‍: അക്കൗണ്ട് വിവരങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കി
കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വാഴക്കുളം സ്വദേശിയെ കാണാതായി
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു ഭയന്ന് പിണറായി പിന്മാറി: എം.എം. ഹസൻ
വർഗീയവാദിയെന്നു ചാപ്പ കുത്തുന്നത് ഇപിയുടെ ചർച്ച മറച്ചുവയ്ക്കാനാണെന്നു ഷാഫി പറന്പിൽ
ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് പ്രോഗ്രാം തൃശൂരിൽ ഓഗസ്റ്റ് പത്തിന്
ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതു സംശയാസ്പദം: മന്ത്രി കെ. രാജൻ
ബ്രദര്‍ സാവിയോ അറയ്ക്കല്‍ സിഎസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിപിഐയും എൻഡിഎയുടെ ഭാഗമാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തൊഴില്‍ സമയക്രമീകരണം 15 വരെ നീട്ടി; ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി
രണ്ടു സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
ജാക്കി തെന്നിമാറി കാര്‍ തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കടലിൽ ചൂട് ഉയർന്നു; മത്സ്യങ്ങൾ തീരക്കടൽ വിട്ടു
അമല്‍ ജ്യോതിയില്‍ സൈബര്‍ സെക്യൂരിറ്റി നാഷണല്‍ കോണ്‍ഫറന്‍സ്
ഐടിഐകളിൽ ക്ലാസുകൾ ഓണ്‍ലൈൻ
ബോചെ ടീ ലക്കി ഡ്രോ; ചാത്തമംഗലം സ്വദേശിക്ക് 10 ലക്ഷം കൈമാറി
പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ്: പങ്കെടുത്തവര്‍ 98; വിജയിച്ചത് വെറും 16 പേര്
ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്
ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സൂര്യാഘാതമേറ്റ് ജില്ലയിൽ രണ്ടു മരണം
അങ്കണവാടി കുട്ടികൾക്ക് അവധി
2,000 കോടി കടമെടുക്കാൻ കേരളം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു: ജയരാജൻ
പ്രകാശ് ജാവദേക്കറുമായുള്ള എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്റെ കൂടിക്കാഴ്ച വിവാദം: ഇന്നു സിപിഎം ചർച്ച ചെയ്തേക്കും
കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ്: എം.എം. വര്‍ഗീസിനെ ഇന്ന് ചോദ്യംചെയ്യും

Latest News
സാധാരണ ഐസെന്ന് തെറ്റിധരിച്ച് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു
ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
Latest News
സാധാരണ ഐസെന്ന് തെറ്റിധരിച്ച് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു
ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
More from other section
കേജരിവാളിന്റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി
National
നിക ഷകരാമിയെ കൊലപ്പെടുത്തിയത് ഇറാൻ സൈന്യം
International
പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; സഞ്ജു ടീമിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തൃശൂർ: എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം പിൻവലിച്ച ഒരുകോ...
Top