ഡെ​ങ്കി​പ്പ​നി വ്യാ​പനം:  ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക സ​മി​തി​ രൂ​​​പീ​​​ക​​​രി​​​ക്കും
ഡെ​ങ്കി​പ്പ​നി വ്യാ​പനം:  ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക സ​മി​തി​ രൂ​​​പീ​​​ക​​​രി​​​ക്കും
Saturday, April 20, 2024 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽമ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി വ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​ രൂ​​​പീ​​​ക​​​രി​​​ക്കും.

ത​​​ദ്ദേശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ഴ​​​ക്കാ​​​ല​​​പൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. വി​​​വി​​​ധ വ​​​കു​​​പ്പു​​​കളെ ഏ​​​കോ​​​പി​​​പ്പിച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​നും ഇ​​​ന്ന​​​ലെ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.