ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി
ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി
Saturday, April 20, 2024 12:52 AM IST
ക​​​ൽ​​​പ്പ​​​റ്റ: ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ കാ​​​ട്ടു​​​പോ​​​ത്ത് ഇ​​​റ​​​ങ്ങി. ബൈ​​​പാ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന ട്രാ​​​ഫി​​​ക് ജം​​​ഗ്ഷ​​​നി​​​ലാ​​ണു കാ​​​ട്ടു​​​പോ​​​ത്തി​​​നെ ക​​​ണ്ട​​​ത്.

നാ​​​ട്ടു​​​കാ​​​ർ വ​​​നം​​​വ​​​കു​​​പ്പി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി പോ​​​ത്തി​​​നെ തു​​​ര​​​ത്തി. സ​​​മീ​​​പ​​​ത്തെ തോ​​​ട്ട​​​ത്തി​​​ലേ​​​ക്ക് മ​​​റ​​​ഞ്ഞ കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ശ​​​ല്യം തു​​​ട​​​ർ​​​ന്നും ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​ത്തി​​​ലാ​​​ണ് നാ​​​ട്ടു​​​കാ​​​ർ. കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മാ​​​യി പോ​​​ത്ത് ഇ​​​വി​​​ടെ​​​ത്ത​​​ന്നെ​​​യു​​​ണ്ടെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.