അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
Saturday, April 20, 2024 12:52 AM IST
കു​​റ്റ്യാ​​ടി: വ​​ട​​ക​​ര ലോ​​ക്സ​​ഭാ മ​​ണ്ഡ​​ലം എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ.​​കെ. ശൈ​​ല​​ജ​​യ്ക്കെ​​തി​​രേ അ​​ശ്ലീ​​ല ക​​മ​​ന്‍റി​​ട്ട യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. തൊ​​ട്ടി​​ൽ​​പാ​​ലം സ്വ​​ദേ​​ശി മെ​​ബി​​ൻ തോ​​മ​​സി​​നെ​​യാ​​ണു തൊ​​ട്ടി​​ൽ​​പാ​​ലം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പി​​ന്നീ​​ട് പ്ര​​തി​​യെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.